കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറുകയാണ് ഹൈറിച്ചിൻ്റെ മണിച്ചെയിൻ തട്ടിപ്പ്. ഇതിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമടക്കം സംശയത്തിൻ്റെ നിഴലിലായിക്കഴിഞ്ഞു.ഹൈറിച്ച് എന്ന സ്ഥാപനം നടത്തുന്നത് മണിച്ചെയിൻ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പും ബഡ്സ്...