spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Saturday, May 11, 2024
ADVERTspot_imgspot_imgspot_imgspot_img
HomeBREAKING NEWSസ്പീക്കര്‍ക്ക് 26 ലക്ഷത്തിന്‍റെ കാര്‍; കാശില്ലായ്മ പ്രശ്നമല്ല! ഉളുപ്പില്ലായ്മ കുറ്റവുമല്ല

സ്പീക്കര്‍ക്ക് 26 ലക്ഷത്തിന്‍റെ കാര്‍; കാശില്ലായ്മ പ്രശ്നമല്ല! ഉളുപ്പില്ലായ്മ കുറ്റവുമല്ല

spot_imgspot_imgspot_imgspot_img
- Advertisement -

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ യാതൊരു കുറവുമില്ല. നവകേരള സദസ്സിനായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷത്തിന്‍റെ ബസ് വിവാദം തണുക്കുന്നതിന് മുന്നേയാണ്‌ സ്പീക്കറിനും നിയമസഭ സെക്രട്ടറിക്കും “ഔദ്യോഗിക സവാരി” നടത്താന്‍ 51ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ അനുവദിച്ചത്.

സ്പീക്കര്‍ എ.എന്‍ ഷംസീറിനും നിയമസഭ സെക്രട്ടറി എ.എം ബഷീറിനും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓരോ ഇന്നോവ ക്രിസ്റ്റ കാര്‍ വീതം വാങ്ങാനാണ് നിയമസഭ സെക്രട്ടറിയേറ്റ് അനുമതി നല്‍കിയത്. 51,43,462 രൂപയാണ് അനുവദിച്ചത്. നവംബര്‍ 18ന് കര്‍ണാടകയിലെ ടൊയോട്ട കമ്പനിക്ക് പ്രസ്തുത തുക മുന്‍കൂറായി നല്‍കാനാണ് ഉത്തരവിറക്കിയത്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img