spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSമണിരത്ന ഉള്‍പ്പെടെ കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് - മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി...

മണിരത്ന ഉള്‍പ്പെടെ കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് – മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി ; വിശദമായ പട്ടിക

- Advertisement -

തിരുവനന്തപുരം : കേരളത്തിലെ 51 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുതെന്ന് കൊമ്പിറ്റെന്റ് അതോറിറ്റി, സംസ്ഥാന പോലീസ് ഐ.ജിക്കും എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനും നല്‍കിയ കത്തില്‍ പറയുന്നു. നിധി കമ്പിനിയായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനങ്ങള്‍ NDH 4 അപേക്ഷ യഥാസമയം കമ്പിനി രാജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും ആയതിനാല്‍ ഇവയുടെ അംഗീകാരം നഷ്ടപ്പെട്ടുവെന്നും കത്തില്‍ പറയുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ജനങ്ങളില്‍ നിന്നും  നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായി അറിഞ്ഞാല്‍ BUDS നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുകയും കൊമ്പിറ്റെന്റ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. 2023 സെപ്തംബര്‍ 20 ന് പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 51 നിധി കമ്പിനികളാണ് ഉള്ളത്. ഇവയുടെ വിശദമായ വിവരങ്ങള്‍ ചുവടെ. (പട്ടിക തുടരും). സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പിനും ചൂഷണത്തിനും ഇരയായിട്ടുള്ളവര്‍ക്ക് വിവരങ്ങള്‍ രഹസ്യമായി നല്‍കാം.

- Advertisement -



MONEYRATNA NIDHI LIMITED നോര്‍ത്ത് കളമശ്ശേരി, എറണാകുളം

SHRIBHUVAN NIDHI LIMITED   മണക്കാട്, തിരുവനന്തപുരം

KEERTHISAGAR NIDHI LIMITED  പനവൂര്‍, തിരുവനന്തപുരം

RMK BETTER LIFE NIDHI LIMITED അടൂര്‍, പത്തനംതിട്ട

JNANPEET NIDHI LIMITED മാരാരികുളം, ആലപ്പുഴ

PRINCE ANAIN NIDHI LIMITED  മുല്ലക്കല്‍, ആലപ്പുഴ

RISHIRAM NIDHI LIMITED   മാരാരിക്കുളം, ആലപ്പുഴ

K.R. NIDHI LIMITED മുതുകുളം, ആലപ്പുഴ

SKYLARK NIDHI LIMITED  പാലാ, കോട്ടയം

LEEMA NIDHI LIMITED പെരുന്ന, ചങ്ങനാശ്ശേരി, കോട്ടയം

THOTTUMKAL NIDHI LIMITED  മറിയപ്പള്ളി, കോട്ടയം

FORTFINE NIDHI LIMITED  കോലഞ്ചേരി, എറണാകുളം

EKOPANAM NIDHI LIMITED  കാലടി, എറണാകുളം

KATTIKARAN NIDHI LIMITED അങ്കമാലി, എറണാകുളം

VIDYARTHADAYINI NIDHI LIMITED  കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍

ASK NIDHI LIMITED  ചിയ്യാരം, തൃശ്ശൂര്‍

CHEMBAKASSERY NIDHI LIMITED ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍

JAITHRA NIDHI LIMITED  പേരമംഗലം, തൃശ്ശൂര്‍

KAAT NIDHI LIMITED ചാവക്കാട് വളപ്പാട്, തൃശ്ശൂര്‍

ABACUS NIDHI LIMITED മുരിയാട്, തൃശ്ശൂര്‍

BLUE HEDGE NIDHI LIMITED  അയ്യന്തോള്‍, തൃശ്ശൂര്‍

MILLENNIUM NIDHI LIMITED  മന്ദിരം, തൃശ്ശൂര്‍

PARLI SUVARNAKUMBHAM NIDHI LIMITED   തലപ്പള്ളി, തൃശ്ശൂര്‍

SAMANWAYA NIDHI LIMITED   ചേവൂര്‍, തൃശ്ശൂര്‍

KOORKANCHERY SHINE NIDHI LIMITED  കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍

EMERALD NIDHI LIMITED  റൈസ് ബാസാര്‍, തൃശ്ശൂര്‍

SGDS NIDHI LIMITED കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍

TRICHUR URBAN SECURE NIDHI LIMITED കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍

CSJ NIDHI LIMITED പുന്നയൂര്‍കുളം, തൃശ്ശൂര്‍

SAMUNNADHA NIDHI LIMITED  ഒല്ലൂര്‍, തൃശ്ശൂര്‍

RENILS NIDHI LIMITED കേച്ചേരി, തൃശ്ശൂര്‍

GRAMIEN JANATHA NIDHI LIMITED  കൂര്‍ക്കഞ്ചേരി, തൃശ്ശൂര്‍

AMEYAR NIDHI LIMITED  കൊറ്റനല്ലൂര്‍, തൃശ്ശൂര്‍

CHALAKUDY URBAN NIDHI LIMITED  ചാലക്കുടി, തൃശ്ശൂര്‍

WESTEND NIDHI LIMITED  പുത്തന്‍പീടിക, തൃശ്ശൂര്‍

KORIYAN NIDHI LIMITED  ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍

SWANTHANAM NIDHI LIMITED  കല്ലേറ്റുംകര, തൃശ്ശൂര്‍

DEVI NIDHI LIMITED  മണിയങ്കാവ്, തൃശ്ശൂര്‍

SAMPANNA NIDHI LIMITED  വളപ്പാട്, തൃശ്ശൂര്‍

DIVYA DEEPAM NIDHI LIMITED  മാള, തൃശ്ശൂര്‍

AMBADI NIDHI LIMITED പനമന്ന, പാലക്കാട്

PATTAMBI NIDHI LIMITED  പട്ടാമ്പി, പാലക്കാട്

SUDHARSANAM NIDHI LIMITED മുതുതല, പാലക്കാട്

WELLCARE NIDHI LIMITED ഷൊര്‍ണൂര്‍, പാലക്കാട്

ADVALUE NIDHI LIMITED പാണ്ടിക്കാട്, മലപ്പുറം

KUNIYIL NIDHI LIMITED മതാര, കോഴിക്കോട്

MAHESWARI DINESH NIDHI LIMITED ചാലപ്പുറം, കോഴിക്കോട്

MADHURAPURI NIDHI LIMITED  ചാലപ്പുറം, കോഴിക്കോട്

MARSE NIDHI LIMITED  കൊയിലാണ്ടി, കോഴിക്കോട്

MIRAAB INDIA NIDHI LIMITED  ചെറുപുഴ, കണ്ണൂര്‍

MACFA NIDHI LIMITED  എളമ്പാച്ചി, കാസറഗോഡ്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -