spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomePOLITICALപണം വാരുന്ന ഒരു സ്ഥാപനം തൃക്കാക്കരയിലുണ്ട്, ഉമയെതോൽപ്പിക്കാൻ സകലസന്നാഹവുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാർ ക്യാമ്പ് ചെയ്യുന്നതിന്...

പണം വാരുന്ന ഒരു സ്ഥാപനം തൃക്കാക്കരയിലുണ്ട്, ഉമയെ
തോൽപ്പിക്കാൻ സകലസന്നാഹവുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാർ ക്യാമ്പ് ചെയ്യുന്നതിന് പിന്നിൽ…

- Advertisement -

കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിന്റെ ഹൃദയമായ
തൃക്കാക്കര നഗരസഭ കേരളത്തിലെ
ഏറ്റവും സമ്പന്നമായ നഗരസഭയാണ്. സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിൽ ഏറ്റവും വരുമാനമുള്ളത് ഇവിടെയാണ്.
പ്രധാന വരുമാനം ഐ.ടി മേഖലയുടെ തൊഴിൽ കരമാണ്. 19 കോടി രൂപയാണ് ഈ ഇനത്തിൽ വാർഷിക വരുമാനം.

- Advertisement -

ഏറ്റവും കൂടുതൽ ജീവനക്കാർ യു.എസ്.ടി ടെക്നോളജീസ്, ടി.സി.എസ് കമ്പനികളിലാണ്. ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പദ്ധതികൾ കാക്കനാട്ടേക്ക് എത്തിയതോടെ റിയൽ എസ്റ്റേറ്റ് രംഗവും സജീവമായി. ഭൂമിവില കത്തിക്കയറി, ഫ്ലാറ്റുകളുടെ നാടായി തൃക്കാക്കര മാറി.

- Advertisement -

• തൊഴിൽ കരം : 22 കോടി

- Advertisement -

‘ കെട്ടിട നികുതി :12 കോടി

‘ ഫീസുകൾ മിനിമം :01 കോടി

ലൈസൻസ് ഫീസ് :01 കോടി

വാടക :80 ലക്ഷം

പ്രധാന സ്ഥാപനങ്ങൾ

• കളക്ടറേറ്റ്

• ഇൻഫോപാർക്ക്

• സ്മാർട്ട് സിറ്റി ടി.സി.എസ് കാമ്പസ്

‘ വിപ്രോ കാമ്പസ്

• മുത്തൂറ്റ് ടെക്നോപൊളിസ്

• കിൻഫ്ര ഹൈടെക്ക് പാർക്ക് ട്രാൻസ് -ഏഷ്യ ടെക് ടവർ

പ്രധാന സ്ഥാപനങ്ങൾ

കളക്ടറേറ്റ്

• ഇൻഫോപാർക്ക്

• സ്മാർട്ട് സിറ്റി

ടി.സി.എസ് കാമ്പസ് • വിപ്രോ കാമ്പസ്

• മുത്തൂറ്റ് ടെക്നോപൊളിസ്

• കിൻഫ്ര ഹൈടെക്ക് പാർക്ക്

ട്രാൻസ്-ഏഷ്യ ടെക് ടവർ

വ്യവസായ മേഖല • ജില്ലാ വ്യവസായ കേന്ദ്രം

• ഇ.എം.എസ് ലൈബ്രറി • കേരള ബാങ്ക് ആസ്ഥാനം

മെട്രോ സ്റ്റേഷനുകൾ

പത്തടിപ്പാലം

• കൊച്ചിൻ യൂണിവേഴ്സിറ്റി

• ഇടപ്പളി

• കളമശ്ശേരി ചങ്ങമ്പുഴ പാർക്ക്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -