spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Sunday, May 19, 2024
ADVERTspot_imgspot_imgspot_imgspot_img
HomeCRIMEജാമ്യത്തിനായി സ്ത്രീകളുടെ തിരുമ്മൽ; പൊലീസുകാരന് സസ്പെൻഷൻ

ജാമ്യത്തിനായി സ്ത്രീകളുടെ തിരുമ്മൽ; പൊലീസുകാരന് സസ്പെൻഷൻ

spot_imgspot_imgspot_imgspot_img
- Advertisement -

സഹർസ: ബാലികയെ പീഡിപ്പിച്ച പ്രതിയുടെ ബന്ധുക്കളായ 2 വനിതകൾ പൊലീസുകാരന്റെ കഴുത്തും തോളും പുറവും തിരുമ്മിക്കൊടുക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ദർഹട്ട ഔട്ട്പോസ്റ്റിലെ ശശിഭൂഷൺ സിൻഹ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

- Advertisement -

ഒരു സ്ത്രീ തിരുമ്മുകയും രണ്ടാമത്തെയാൾ അടുത്തിരിക്കുകയും ചെയ്യുന്ന അര മിനിറ്റ് വിഡിയോ ആണ് വൈറൽ ആയത്. പ്രതിക്കു ജാമ്യം കിട്ടാനായി സഹായം തേടി എത്തിയതായിരുന്നു സ്ത്രീകൾ. ‘പാവങ്ങളായ 2 സ്ത്രീകളെ ഞാൻ അങ്ങോട്ട് കുറച്ചു പണവുമായി അയയ്ക്കുകയാണ്. അവരെ സഹായിക്കണം. അവർക്കായി എന്റെ പോക്കറ്റിൽ നിന്നു മാത്രം 10,000 രൂപ ചെലവായിട്ടുണ്ട്’ എന്ന് അഭിഭാഷകനെന്നു കരുതുന്ന ആരോടോ പൊലീസുകാരൻ സംസാരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img