spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeBREAKING NEWSകനത്തമഴയെ തുടർന്ന് എറണാകുളം ജില്ലയില്‍ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

കനത്തമഴയെ തുടർന്ന് എറണാകുളം ജില്ലയില്‍ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

- Advertisement -

കൊച്ചി: കനത്തമഴയെ തുടർന്ന് എറണാകുളം ജില്ലയിൽ ഖനനത്തിന് നിരോധനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിൽ ഖനനം പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. കനത്തമഴ കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വരെ കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -