spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeBREAKING NEWSകൊച്ചി മെട്രോ: സേവനങ്ങൾ ഇനി വാട്സാപ്പ് വഴിയും

കൊച്ചി മെട്രോ: സേവനങ്ങൾ ഇനി വാട്സാപ്പ് വഴിയും

- Advertisement -

കൊച്ചി: കൊച്ചി മെട്രോ സേവനങ്ങളും വിവരങ്ങളും ഇനി വാട്സാപ്പ് (Whatsapp) വഴി നിങ്ങളുടെ മൊബൈലിൽ എത്തും. കൊച്ചി മെട്രോ സംബന്ധിച്ച പുതിയ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഇനി മുതൽ വാട്സാപ്പ് ഉപയോഗപ്പെടുത്താം. മാത്രമല്ല, ഇതിലൂടെ പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുകയും ചെയ്യാം.

- Advertisement -

കൊച്ചി മെട്രോയെ സംബന്ധിച്ച വിവരങ്ങൾ അറിയാൻ 9188957488 എന്ന നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചാൽ മതി. അപ്പോൾ തന്നെ എല്ലാ വിവരങ്ങളും അടങ്ങിയ മെനു നിങ്ങളുടെ ഫോണിൽ എത്തും. നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ അതിൽ നിന്ന് തിരഞ്ഞെടുത്ത് മനസ്സിലാക്കാം. KMRL നൽകുന്ന ബിസിനസ് അവസരങ്ങളും നിങ്ങൾക്ക് അറിയാൻ സാധിക്കും. വരും ദിവസങ്ങളിൽ സേവന ശൃംഖല കൂടുതൽ വ്യാപിപ്പിക്കുമെന്ന് KMRL അറിയിച്ചു

- Advertisement -

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: