spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeACCIDENTകിണർ വൃത്തിയാക്കുന്നതിനിടെ തൊടിയിടിഞ്ഞ് തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

കിണർ വൃത്തിയാക്കുന്നതിനിടെ തൊടിയിടിഞ്ഞ് തൊഴിലാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

- Advertisement -

കൊല്ലം: കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുമ്പോള്‍ തൊടികളിടിഞ്ഞു വീണ് തൊഴിലാളിയെ കാണാതായി. എഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറിനെ (47) ആണ് കാണാതായത്. പെരിനാട് വെള്ളിമൺ ഹൈസ്കൂളിനു സമീപം സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

- Advertisement -

തുടർന്ന് രാത്രി എട്ടോടെ മണ്ണുമാന്തി യന്ത്രങ്ങൾ വരുത്തി കിണറിന്റെ മുകള്‍ഭാഗമിടിച്ച് വശങ്ങളിലെ മണ്ണുനീക്കാനാരംഭിച്ചു. രണ്ടു ജെസിബികളും രണ്ടു ചെറിയ ഹിറ്റാച്ചികളും രക്ഷാപ്രവർത്തനത്തിനുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -