spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSപു​ന​ലൂ​രി​ൽ തെ​രു​വ് നാ​യ്​ ആ​ക്ര​മ​ണം; 16 പേ​ർ​ക്ക് ക​ടി​യേ​റ്റു

പു​ന​ലൂ​രി​ൽ തെ​രു​വ് നാ​യ്​ ആ​ക്ര​മ​ണം; 16 പേ​ർ​ക്ക് ക​ടി​യേ​റ്റു

- Advertisement -

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി അ​ട​ക്കം 16 പേ​രെ തെ​രു​വുനാ​യ ക​ടി​ച്ചു. പേ ​പി​ടി​ച്ച നാ​യാ​ണോ അ​ല്ല​യോ​എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കീട്ട് ചെ​മ്മ​ന്തൂ​ർ, ചൗ​ക്ക, മാ​ർ​ക്ക​റ്റ്, കോ​മ​ളം​കു​ന്ന് ഭാ​ഗ​ത്താ​ണ് കാ​ൽ​ന​ടയാ​ത്ര​ക്കാ​രെ പ​ട്ടി ആ​ക്ര​മി​ച്ച​ത്.

- Advertisement -

ഒ​രേ നായ്​ ത​ന്നെ​യാ​ണ് എ​ല്ലാ​വ​രേ​യും ക​ടി​ച്ച​തെ​ന്ന് ഇ​വി​ടെയുഉ​ള്ള​വ​ർ പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച മു​മ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ലും ക​ച്ചേ​രി റോ​ഡി​ലു​മാ​യി 12 പേ​രെ നാ​യ ക​ടി​ച്ചി​രു​ന്നു. പൊ​ലീ​സു​കാ​ര​നും കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ​ക്കും അ​ന്ന് ക​ടി​യേ​റ്റി​രു​ന്നു. പേ ​വി​ഷ ബാ​ധ​ക്കെ​തി​രെ പ്ര​തി​രോ​ധ മ​രു​ന്ന് പ​ല​പ്പോ​ഴും താ​ലൂ​ക്കാശു​പ​ത്രി​യി​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ടി​യേ​ൽ​ക്കു​ന്ന​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി​വ​രു​ന്നു.

- Advertisement -

പ​ട്ട​ണ​ത്തി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും തെ​രു​വുനാ​യ്​ വ​ർ​ധി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ, ചെ​മ്മ​ന്തൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ ത​മ്പ​ടി​ക്കു​ന്ന​ത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -