spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSനിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി ; അവസാനം സത്യം ജയിക്കും: വിജയ് ബാബു

നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി ; അവസാനം സത്യം ജയിക്കും: വിജയ് ബാബു

- Advertisement -

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബു പ്രതികരണവുമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. സത്യം ജയിക്കുമെന്ന് വിജയ് ബാബു പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

- Advertisement -

പോസ്റ്റ് ഇങ്ങനെ: ‘‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’’

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -