spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomePOLITICALരാജ്യസഭ സീറ്റ് പിടിച്ചെടുത്തത് ശരിയല്ല: എൽജെഡി

രാജ്യസഭ സീറ്റ് പിടിച്ചെടുത്തത് ശരിയല്ല: എൽജെഡി

- Advertisement -

ഒഴിവു വന്ന 2 രാജ്യസഭാ സീറ്റിൽ എം പി വീരേന്ദ്രകുമാർ പ്രതിധാനം ചെയ്ത സീറ്റ് പിടിച്ചെടുത്ത ഇടതുമുന്നണി നിലപാട് അംഗീകരിക്കാനാവില്ലെന്ന് എൽജെഡി വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ ഹംസ. മുന്നണി മര്യാദകളും, ചർച്ചകളും നടത്താതെയാണ് സി പി എം ഉം, സി പി ഐ യും സീറ്റുകൾ ഏറ്റെടുത്തത്. യു ഡി എഫിനകത്തുള്ളപ്പോഴും, മുന്നണി വിട്ട് വന്നപ്പോഴും എൽജെഡിക്ക്‌ തന്നെയാണ് സീറ്റ് ലഭിച്ചത്. ഇടതു മുന്നണി ഘടകകക്ഷിയായ എൽ ജെ ഡി യെ മാത്രം മന്ത്രിസഭയിൽ പരിഗണിക്കാതിരുന്നതും പാർട്ടിയെ മുന്നണി തഴയുന്നുവെന്നതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -