spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomePOLITICALമുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം ; രാജിവയ്ക്കുന്നതാണ് നല്ലത്: സുരേന്ദ്രൻ

മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദം ; രാജിവയ്ക്കുന്നതാണ് നല്ലത്: സുരേന്ദ്രൻ

- Advertisement -

തിരുവനന്തപുരം : നിയമസഭയിൽ സ്വർണ കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസിൽ ആരോപണവിധേയനായിട്ടും നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണ്.

- Advertisement -

സ്വപ്നയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹം രാജിവയ്ക്കുന്നത് തന്നെയാണ് നല്ലതെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -