കോഴിക്കോട്: തൃക്കാക്കരയില്‍ ഉമ തോമസിന്റെ വിജയത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ(Joe Joseph) പരിഹസിച്ച് ഫാത്തിമ തഹ്ലിയ(Fathima Thahliya). തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഫാത്തിമ തഹ്ലിയ തന്റെ തന്റെ പരിഹാസം പങ്കു വച്ചത്
എന്നാല്‍ തൃക്കാക്കരയില്‍ ഉമാ തോമസ് വലിയ വിജയമാണ് നേടിയത്. ഇതിനെ അഭിനന്ദിച്ചു കൊണ്ട് പലരും രംഗത്ത് എത്തി. വലിയ മത്സരം നടന്ന ഉപ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയില്‍ നടന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ബ്ലഡ് പ്രഷര്‍ നോര്‍മലാണെന്ന് തെളിയിച്ച തൃക്കാക്കരക്കാര്ക്കും പ്രിയ ഡോക്ടര്‍ക്കും നന്ദി!