spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomePOLITICALതെന്നിന്ത്യൻ താരറാണി ഇനി മന്ത്രി; ആന്ധയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയായി റോജ

തെന്നിന്ത്യൻ താരറാണി ഇനി മന്ത്രി; ആന്ധയുടെ വിനോദസഞ്ചാരവകുപ്പ് മന്ത്രിയായി റോജ

- Advertisement -

അമരാവതി: തെന്നിന്ത്യൻ താരറാണിയായിരുന്ന റോജ ഉൾപ്പെടെ ആന്ധ്രപ്രദേശിൽ 25 അംഗ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പഴയ മന്ത്രിസഭയിലെ 11 പേരെ നിലനിർത്തി.

- Advertisement -

സമുദായാടിസ്ഥാനത്തിലാണ്
അമരാവതിയിൽ നടന്ന പൊതുചടങ്ങിൽ ഗവർണർ ബിശ്വഭൂഷൻ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാതി, മന്ത്രിസഭയുടെ പുനഃസംഘാടനം. പത്തു മന്ത്രിസ്ഥാനങ്ങൾ പിന്നാക്കവിഭാഗങ്ങൾക്കാണ്. മുൻമന്ത്രിസഭയിലേതുപോലെ അഞ്ചുപേർക്ക് ഉപമുഖ്യമന്ത്രിപദം നൽകിയിട്ടുണ്ട്.

- Advertisement -

വിനോദസഞ്ചാരം, സാംസ്കാരികം, യുവജനകാര്യം എന്നീ വകുപ്പുകളാണ് ലഭിച്ചത്. വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായ കെ.ആർ. റോജ രണ്ടാം തവണയാണ് നഗരി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -