spot_img
- Advertisement -spot_imgspot_img
Sunday, April 14, 2024
ADVERT
HomeCRIMEവിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

- Advertisement -

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. അരുവാപ്പുറം ആവണിപ്പാറ സ്വദേശി ചന്തു ശശി ആണ് അറസ്റ്റിലായത്. പത്താംക്ലാസ് വിദ്യാർത്ഥിനിയെയാണ് യുവാവ് പീഡിപ്പിച്ചത്. സ്വകാര്യ ബസിൽ ക്ലീനറായി ജോലി ചെയ്യുകയാണ് 20 കാരനായ പ്രതി. ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്ന പെൺകുട്ടി മധ്യവേനൽ അവധിക്കാണ് വീട്ടിലെത്തിയത്.

- Advertisement -

ഇതിനിടെ പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്ത ചന്തുവിനെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -