spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeACCIDENTതൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ യുവതിക്ക് ഗുരുതര പരിക്ക്!

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ യുവതിക്ക് ഗുരുതര പരിക്ക്!

- Advertisement -

ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ യുവതിക്ക് ഗുരുതര പരിക്ക്. മതിലകം മഞ്ഞളി വീട്ടിൽ അലീന ജോയ്ക്ക്(23) ആണു പരിക്കേറ്റത്.തൃശൂർക്ക് പോകുകയായിരുന്ന എം.എസ്.മേനോൻ ബസ് കാട്ടൂർ റോഡിൽനിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പിൻവശത്തെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അലീന തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

- Advertisement -

തൃശൂർക്ക് പോകുകയായിരുന്ന എം.എസ്.മേനോൻ ബസ് കാട്ടൂർ റോഡിൽനിന്ന് ബൈപാസിലേക്ക് തിരിയുന്നതിനിടെ പിൻവശത്തെ വാതിലിനരികിൽ നിൽക്കുകയായിരുന്ന അലീന തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

- Advertisement -

പരുക്കേറ്റ അലീനയെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റാൻഡിൽനിന്ന് മെയിൻ റോഡിലൂടെ പോകേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ബൈപാസ് റോഡിലൂടെ പോയതെന്നാണ് വിവരം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -