spot_img
- Advertisement -spot_imgspot_img
Wednesday, August 10, 2022
ADVERT
HomeNEWSകാലവർഷം ഇന്ന് കനത്തേക്കില്ല? പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളില്ലാത്ത ദിനം, മത്സ്യബന്ധനത്തിന് വിലക്ക്

കാലവർഷം ഇന്ന് കനത്തേക്കില്ല? പ്രത്യേക ജാഗ്രത നിർദ്ദേശങ്ങളില്ലാത്ത ദിനം, മത്സ്യബന്ധനത്തിന് വിലക്ക്

- Advertisement -

തിരുവനന്തപുരം : ഇന്നെങ്കിലും കാലവർഷം കനക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. കാലവർഷം നേരത്തെ എത്തിയിട്ടും ഇതുവരെയും സാധാരണയിൽ കുറവ് മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇന്നും കാലവർഷം കനക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്. അ‍ഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനമെങ്കിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള – ലക്ഷദ്വീപ് – കർണാടക  തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: