spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeACCIDENTപാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം: നിരവധി പേർക്ക് പരിക്കേറ്റു

പാലക്കാട് ബസും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മരണം: നിരവധി പേർക്ക് പരിക്കേറ്റു

- Advertisement -

പാലക്കാട്: മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്‌ലി, പൈലി എന്നിവരാണ് മരിച്ചത്.

- Advertisement -

തിരുവല്ലയില്‍ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്ക് പോകാനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -