spot_img
- Advertisement -spot_imgspot_img
Monday, December 5, 2022
ADVERT
HomeACCIDENTതൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: 30 വിദ്യാർത്ഥികൾക്ക് പരിക്ക്

തൃശ്ശൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: 30 വിദ്യാർത്ഥികൾക്ക് പരിക്ക്

- Advertisement -

തൃശൂര്‍: അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് അപകടം.മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

- Advertisement -

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസില്‍ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: