spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeCRIMEക്ഷേത്രത്തിൽ മോഷണശ്രമം: യുവാവ് പിടിയിൽ

ക്ഷേത്രത്തിൽ മോഷണശ്രമം: യുവാവ് പിടിയിൽ

- Advertisement -

കോതമംഗലം: അയ്യങ്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശൻ (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.

- Advertisement -

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറിയത്. ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് ടീമായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എസ്.എച്ച്.ഒ ബേസിൽ തോമസ് എസ് എ മാരായ ജോർജ്, മാർട്ടിൻ, ഏ.എസ്.ഐ മാരായ റെജി, രഘുനാഥ്, മുഹമ്മദ്, എസ്.സി.പി. ഒ മാരായ നിഷാന്ത്, ഷക്കീർ, ശ്രീജിത്, മെറ്റിൽഡ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: