spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNEWSപെരിയാർവാലി കനാലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിയാർവാലി കനാലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

- Advertisement -

പെരുമ്പാവൂർ: പോഞ്ഞാശേരിയിൽ പെരിയാർവാലി കനാലിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കൂവപ്പടി ഐമുറി വാഴപ്പിള്ളി രാധാകൃഷണൻ്റെ മകൻ അരുൺ(24) ആണ് മരിച്ചത്. പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -