spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വീട്ടിൽ മരിച്ച നിലയിൽ

- Advertisement -

ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. തീർത്ഥശേരി ജംഗ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്.

- Advertisement -

രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിസരവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -