spot_img
- Advertisement -spot_imgspot_img
Wednesday, April 24, 2024
ADVERT
HomeNEWSകെഎസ്ആർടിസി ആദ്യ ഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും ; ബാക്കി കൊടുക്കാൻ 32 കോടി...

കെഎസ്ആർടിസി ആദ്യ ഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും ; ബാക്കി കൊടുക്കാൻ 32 കോടി ആവശ്യം

- Advertisement -

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ(KSRTC) ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാവും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് മെയ് മാസത്തെ ശമ്പളം ലഭിച്ചത്. 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. ഇതിന് സർക്കാർ സഹായമല്ലാതെ മറ്റ് വഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.

- Advertisement -

ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. ജൂൺ 20 ന് സിഐടിയു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും. ടിഡിഎഫും ബിഎംഎസും പണിമുടക്കിലേക്ക് പോകുന്നെന്ന് അറിയച്ചിട്ടുണ്ട്. ഈ മാസം 27 ന് യൂണിയനുകളുടെ യോഗവും വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -