spot_img
- Advertisement -spot_imgspot_img
Saturday, September 23, 2023
ADVERT
HomeBREAKING NEWSജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ മെട്രോ സ്‌റ്റേഷന്റെ മുകളിൽ നിന്നും ചാടി; രക്ഷാപ്രവർത്തകരുടെ പ്രയത്‌നം വിഫലം, യുവതി...

ജോലി നഷ്ടപ്പെട്ട മനോവിഷമത്തിൽ മെട്രോ സ്‌റ്റേഷന്റെ മുകളിൽ നിന്നും ചാടി; രക്ഷാപ്രവർത്തകരുടെ പ്രയത്‌നം വിഫലം, യുവതി മരിച്ചു

- Advertisement -

ന്യൂഡൽഹി: ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തിൽ മെട്രോ സ്റ്റേഷന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. ഡൽഹി അക്ഷർദാം മെട്രോ സ്റ്റേഷനിലെ 40 അടിയോളം ഉയരമുള്ള ഹൈ എലിവേറ്റെഡ് പ്ലാറ്റ്ഫോമിൽ നിന്നുമാണ് മരിക്കുമെന്ന് ഭീഷണി മുഴക്കി യുവതി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പഞ്ചാബ് ഹോഷിയാർപൂർ സ്വദേശിനിയാണ് മരിച്ച യുവതി.

- Advertisement -

രക്ഷാപ്രവർത്തകർ എത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. ചാടാനൊരുങ്ങി നിന്ന യുവതിയെ പിന്തിരിപ്പിക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ശ്രമിച്ചത്. മുകളിൽ കയറി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി യുവതി താഴേക്ക് ചാടുകയായിരുന്നു. വലയൊരുക്കി യുവതിയെ തറയിൽ വീഴാതെ പിടിച്ചെങ്കിലും കാലിന് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങി.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -