spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeACCIDENTഅങ്കമാലിയിൽ രാത്രി റോഡ് മുറിച്ച് കടക്കവേ മിനിലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വാഹനം നിർത്താതെ കടന്നു...

അങ്കമാലിയിൽ രാത്രി റോഡ് മുറിച്ച് കടക്കവേ മിനിലോറിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വാഹനം നിർത്താതെ കടന്നു കളഞ്ഞു

- Advertisement -

കൊച്ചി: അങ്കമാലിയിൽ മിനി ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

- Advertisement -

കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാൻ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാൻഡിലെത്തിയതായിരുന്നു അമേയ. റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തൽക്ഷണം മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി.വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് വേണ്ടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -