spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeNEWSAlert |കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്: മത്സ്യബന്ധനത്തിന് വിലക്ക്

Alert |കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്: മത്സ്യബന്ധനത്തിന് വിലക്ക്

- Advertisement -

തിരുവനന്തപുരം: കേരളത്തീരത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്നൽകി.

അതിനിടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -