spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeCRIMEഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനം: പ്രതി പിടിയിൽ

ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനം: പ്രതി പിടിയിൽ

- Advertisement -

കൊച്ചി: യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേക്കാട് തട്ടാരുപറമ്പിൽ പ്രശോഭ് (30) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് യുവതി താമസിക്കുന്ന അപ്പാർട്ട്മെന്‍റില്‍ അതിക്രമിച്ച് കയറി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കെതിരെ ചെങ്ങമനാട് . നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനുകളിലായി അതിക്രമിച്ച് കടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ. മയക്ക്മരുന്ന് നിയമം. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയടക്കം അഞ്ച് കേസുകളുണ്ട്.

- Advertisement -

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്.എം.പ്രദീപ്കുമാർ, എസ്.ഐ പി.ജെ.കുര്യാക്കോസ്, എ.എസ്.ഐ മാരായ രാജേഷ്, സിനുമോൻ, എസ്.സി.പി.ഒ ദീപ, സി.പി.ഒ മാരായ ലിൻസൻ, കൃഷ്ണരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: