spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEപോക്സോ കേസ് ഇരയായ എട്ടു വയസ്സുകാരി കുളത്തിൽ മരിച്ച നിലയിൽ

പോക്സോ കേസ് ഇരയായ എട്ടു വയസ്സുകാരി കുളത്തിൽ മരിച്ച നിലയിൽ

- Advertisement -

ഇടുക്കി: വണ്ടൻമേട് പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ‌ു മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരിയാണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്നപ്പോൾ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

- Advertisement -

പോക്സോ കേസിലെ ഇരയായിരുന്നു കുട്ടി. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. കളിക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളുടെ മൊഴി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -