spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeNEWSകൊലക്കേസിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കോട്ടപ്പടി പോലീസ്...

കൊലക്കേസിൽ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കോട്ടപ്പടി പോലീസ് അന്വേഷണം ആരംഭിച്ചു

- Advertisement -

കോതമംഗലം: കോട്ടപ്പടിയിൽ ആക്രി വ്യാപാരിയെ വിജനമായ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപ്പാടം സ്വദേശി കുമ്പശ്ശേരി മൈതീനെ(62) യാണ് ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നെടുമലത്തണ്ട് – ആനോട്ടുപാറ റോഡിലെ റബർ എസ്റ്റേറ്റിൻ്റെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രിസാധനങ്ങൾ ശേഖരിയ്ക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയുടെ സമീപത്ത് നിന്ന് അൽപം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

- Advertisement -


ആയിരൂർപ്പാടം സ്വദേശിനി ആമിനകൊല്ലപ്പെട്ട സംഭവത്തിൽ മൈദീനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയാളാണ് മൈതീൻ എന്ന് പ്രദേശവാസികൾ പറയുന്നു. കോട്ടപ്പടി പോലീസും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധനടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -