spot_img
- Advertisement -spot_imgspot_img
Friday, September 22, 2023
ADVERT
HomeNEWSഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

- Advertisement -

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്.

- Advertisement -

വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -