spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeBREAKING NEWSസ്വത്ത് തർക്കം;മാങ്ങ പറിക്കുന്നതിനിടെ സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

സ്വത്ത് തർക്കം;മാങ്ങ പറിക്കുന്നതിനിടെ സഹോദരന്റെ അടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

- Advertisement -

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ അടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ താഴത്തെ പുരയ്ക്കല്‍ ചന്ദ്രഹാസന്‍ ആണ് മരിച്ചത്. സംഭവത്തിനു ശേഷം സഹോദരന്‍ ശിവശങ്കരനെ പൊലിസ് അറസ്റ്റുചെയ്തിരുന്നു.

- Advertisement -

29 ന് രാവിലെ ചെറുവണ്ണൂരിലെ തറവാട്ടു വീട്ടില്‍ മാങ്ങ പറിക്കാന്‍ എത്തിയപ്പോഴുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ചന്ദ്രഹാസന് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ പൊലിസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതി ശിവശങ്കരന്‍ റിമാന്‍ഡിലാണ്

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: