spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeNEWSഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി എം എസ് സി വിദ്യാർത്ഥിനി മരിച്ചു

ഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി എം എസ് സി വിദ്യാർത്ഥിനി മരിച്ചു

- Advertisement -

മണ്ണാർക്കാട്: ഇറച്ചി കഷ്ണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ (22) ആണ് മരിച്ചത്.

- Advertisement -


ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ വെച്ച് കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയിൽ കുടുങ്ങിയത്. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം എസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -