spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Monday, June 17, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി; മൊട്ട വർഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതി; മൊട്ട വർഗീസ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

spot_imgspot_imgspot_imgspot_img
- Advertisement -

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മൊട്ട വർഗീസ് എന്ന വർഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

- Advertisement -

ശനിയാഴ്ച രാവിലെയാണ് വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വർഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്.
മൃതദേഹത്തിന് സമീപത്തു നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വർഗീസും നാട്ടിലെ ചിലരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

- Advertisement -

സംഭവവുമായി ബന്ധപ്പെട്ട്
പൊലീസ് കൂടുതൽവിവരങ്ങൾ
ശേഖരിച്ചുവരികയാണ്. മൃതദേഹം
കണ്ടെത്തിയ സ്ഥലത്ത് പോലീസ്
ഡോഗ് സ്ക്വാഡും ഫൊറൻസിക്
വിദഗ്ധരും പരിശോധന നടത്തി.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img