spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeNEWSഅമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും തീ കൊളുത്തി മരിച്ച നിലയില്‍

അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും തീ കൊളുത്തി മരിച്ച നിലയില്‍

- Advertisement -

പത്തനംതിട്ട: റാന്നി അയ്ത്തലയില്‍ അമ്മയെയും കുഞ്ഞിനെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മീന്‍മുട്ടുപാറ സ്വദേശി കെ.ആര്‍.റിന്‍സ (22), മകള്‍ അല്‍ഹാന അന്ന (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്.

- Advertisement -

ഇരുവരെയും വീടിന് പുറത്ത് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പോലീസ് ആന്വേഷണം ആരംഭിച്ചു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -