spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeBREAKING NEWSകുട്ടമ്പുഴ സ്വദേശിയായ ബേക്കറി ഉടമയെ അടിമാലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായി

കുട്ടമ്പുഴ സ്വദേശിയായ ബേക്കറി ഉടമയെ അടിമാലിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായി

- Advertisement -

അടിമാലി: കുട്ടമ്പുഴ സ്വദേശി ഫ്രാൻസി ജോസഫ് (42) എന്ന യുവാവിനെ അടിമാലിയിൽ നിന്ന് കാണാതായി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ റോയൽ ബേക്കറി നടത്തിവരികയാണ് കാണാതായ ഫ്രാൻസി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

- Advertisement -

ശനിയാഴ്ച ഇയാൾ അടിമാലിയിൽ നിന്ന് ഓട്ടോയിൽ നേര്യമംഗലത്തെത്തിയെന്നുള്ള സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് അടിമാലി പോലീസ് അറിയിച്ചു.
9447523765(Adimaly policestation),
94965 00336,
9048371285

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -