spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeNEWSകുട്ടികളെ ഇറക്കിവിട്ട ജപ്തി നടപടിക്കെതിരെ എംഎൽഎ; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴൽനാടൻ

കുട്ടികളെ ഇറക്കിവിട്ട ജപ്തി നടപടിക്കെതിരെ എംഎൽഎ; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴൽനാടൻ

- Advertisement -

കൊച്ചി: മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴൽനാടൻ എംഎൽഎ. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.

- Advertisement -

ഇന്നലെ ഉച്ചയ്ക്ക് വീട്ടുടമസ്ഥൻ വീട്ടിലില്ലാത്ത സമയത്താണ് മക്കളെ ഇറക്കിവിട്ടു മൂവാറ്റുപുഴ അർബൻ ബാങ്ക് വീട് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മാത്യു കുഴൽനാടൻ  പറഞ്ഞു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: