spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeBREAKING NEWSഐശ്വര്യ ദോഗ്രയ്ക്ക് തിങ്കളാഴ്ച വിവാഹം;വരൻ എറണാകുളം സ്വദേശി

ഐശ്വര്യ ദോഗ്രയ്ക്ക് തിങ്കളാഴ്ച വിവാഹം;വരൻ എറണാകുളം സ്വദേശി

- Advertisement -

കൊച്ചി:കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ഐശ്യര്യ ദോഗ്ര വിവാഹിതയാകുകയാണ്. ഐശ്വര്യ ഇനി കൊച്ചിയുടെ മരുമകളാകും. എറണാകുളം സ്വദേശിയായ അഭിഷേക് ആണ് വരന്‍.

- Advertisement -



ഈ മാസം 25ന് മുംബൈയില്‍ വെച്ചാണ് ഐശ്വര്യയും അഭിഷേകും വിവാഹിതകരാകുന്നത്. നിലവില്‍ ഐശ്വര്യ തൃശൂര്‍ റൂറല്‍ എസ്പിയാണ്. നേരത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു.

- Advertisement -

എറണാകുളം സ്വദേശിയായ അഭിഷേക് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. 2017ലെ ഐപിഎസ് ബാച്ചുകാരിയാണ് മുംബൈ സ്വദേശിയായ ഐശ്വര്യ. ശംഖുമുഖം എസിപി ആയിരുന്ന ഇവര്‍ സ്ഥാനക്കയറ്റം നേടിയാണ് കൊച്ചിയില്‍ എത്തിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -