spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeNEWSമദീനയിൽ ഹൃദയാഘാതം മൂലം‌ മലയാളി നഴ്സ് മരിച്ചു

മദീനയിൽ ഹൃദയാഘാതം മൂലം‌ മലയാളി നഴ്സ് മരിച്ചു

- Advertisement -

മദീന: സൗദി അറേബ്യയിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം‌ മരിച്ചു. 17 വർഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. 

- Advertisement -

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. അതിന് ശേഷമാണ് ഹൃദയ സ്തംഭനം ഉണ്ടായത്. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13 വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ സലാം കല്ലായ്, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ സജീവമായി രംഗത്തുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -