spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeNEWSപുലി ആക്രമണം: കോട്ടപ്പടി പ്ലാമുടിയിൽ റേഞ്ച് ഓഫീസറെ ഉപരോധിച്ചു

പുലി ആക്രമണം: കോട്ടപ്പടി പ്ലാമുടിയിൽ റേഞ്ച് ഓഫീസറെ ഉപരോധിച്ചു

- Advertisement -

കോതമംഗലം: കോട്ടപ്പടി പ്ലാമുടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ചതിനെ തുടർന്ന് നാട്ടുകാർ റേഞ്ച് ഓഫീസറെ ഉപരോധിച്ചു.കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേകുറ്റ് ന്റെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.

- Advertisement -

അപകടകാരിയായ പുലിയെ ഉടൻ വെടിവെച്ചുകൊല്ലാൻ നടപടി സ്വീകരിക്കണംഎന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഡ്രോൺ ഉപയോഗിച്ച് വന്യമൃഗങ്ങളെ നിരീക്ഷിച്ചു കൊള്ളാമെന്നും, പുലിയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം മേലധികാരികളെ അറിയിക്കാമെന്ന് റേഞ്ച് ഓഫീസർ നൽകിയ ഉറപ്പിന്റെയും അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

- Advertisement -

Also Read

- Advertisement -

https://newslinekerala24.com/2021/11/03/land-sliding-agaly/

പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മുഴുവൻ ചികിത്സാ ചെലവുകളും വനം വകുപ്പ് എടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസർ ഉറപ്പുനൽകി. കഴിഞ്ഞ രണ്ടാഴ്ച കാലമായി പുലി ഭീതിയിലാണ് കോട്ടപ്പടി പഞ്ചായത്ത് നിവാസികൾ. എത്രയും വേഗം തീരുമാനങ്ങൾ നടപ്പായില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറഞ്ഞു.

https://newslinekerala24.com/2021/11/02/leopard-attacks/

https://newslinekerala24.com/2021/11/03/kozhikode-medical-college/

വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip

ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl

🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -