spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeNEWSകുറുപ്പംപടി - കോട്ടപ്പടി റോഡിന് ശാപമോക്ഷം; 5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം...

കുറുപ്പംപടി – കോട്ടപ്പടി റോഡിന് ശാപമോക്ഷം; 5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ

- Advertisement -

പെരുമ്പാവൂർ: കുറുപ്പംപടി – കോട്ടപ്പടി റോഡിന് ശാപമോക്ഷം; 5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം എൽ എ. സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണെന്നും എത്രയും വേഗത്തിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

കാൽനട പോലും അസാധ്യമായ കുറുപ്പംപടി – കോട്ടപ്പടി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ കടുത്ത പ്രതിക്ഷേധമാണ് ഉയരുന്നത്. റോഡിലെ കുഴികളിൽ വീണ് നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്താൽ യാത്ര തികച്ചും അസാധ്യമാണെന്നാണ് യാത്രക്കാർ പറയുന്നത്.ഭരണാനുമതി ലഭിക്കാൻ വൈകിയതാണ് നിർമ്മാണം വൈകാൻ കാരണമെന്ന് എം എൽ എ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -