spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeNEWSസംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം പിമാരുള്ള ജില്ല കണ്ണൂരിന് സ്വന്തം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം പിമാരുള്ള ജില്ല കണ്ണൂരിന് സ്വന്തം

- Advertisement -

കണ്ണൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ എം പിമാരുള്ള ജില്ലയെന്ന് അംഗീകാരം കണ്ണൂരിന് സ്വന്തം. ദേശിയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ജില്ലയായ കണ്ണൂരിൽ നിന്ന് 9 എം പിമാരെയാണ് സംഭാവന ചെയ്യുന്നത്. കേന്ദ്ര മന്ത്രി വി മുരളിധരൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവർ കണ്ണൂർ സ്വദേശികളാണ്.നിലവിൽ 8 അംഗങ്ങളാണുള്ളത്.പി സന്തോഷ് രാജ്യസഭാംഗമാവുന്നതോടെ അത് 9 എണ്ണമാവും.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: