spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeNATIONAL DESKരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്​: കർണാടകയിൽ മുർമുവിനൊപ്പം; കേരളത്തിൽ സിൻഹക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്​: കർണാടകയിൽ മുർമുവിനൊപ്പം; കേരളത്തിൽ സിൻഹക്കും

- Advertisement -

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​വും ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​ക്കൊ​പ്പ​വും നി​ൽ​ക്കു​ക എ​ന്ന പ്ര​ത്യേ​ക രാ​ഷ്​​ട്രീ​യ നി​ല​പാ​ടി​ൽ ജ​ന​താ​ദ​ൾ (സെ​ക്കു​ല​ർ). രാ​ഷ്ട്രീ​യ കു​രു​ക്കി​ൽ​പെ​ട്ട കേ​ര​ള​ഘ​ട​കം ന​ട​ത്തി​യ അ​തി​വേ​ഗ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ്​ ദ​ൾ നേ​തൃ​ത്വ​ത്തി​ന്‍റെ എ​ൽ.​ഡി.​എ​ഫി​ലെ സ്ഥാ​ന​ത്തി​നു​നേ​രെ ഉ​യ​ർ​ന്നേ​ക്കാ​വു​ന്ന ഭീ​ഷ​ണി​യെ അ​ക​റ്റി​യ​ത്.

- Advertisement -

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ​യും മ​ക​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ​യും ‘ഹി​ന്ദു​ത്വ’ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളെ പാ​ട്ടി​നു​വി​ട്ട്​ യ​ശ്വ​ന്ത്​ സി​ൻ​ഹ​യെ പി​ന്തു​ണ​ക്കാ​ൻ കേ​ര​ള ഘ​ട​കം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജെ.​ഡി.​എ​സി​ന്‍റെ മ​തേ​ത​ര നി​ല​പാ​ടി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്​ ല​യ​ന​ച​ർ​ച്ച​യി​ൽ​നി​ന്ന്​ പി​ന്നാ​ക്കം പോ​യ എ​ൽ.​ജെ.​ഡി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ച​ർ​ച്ച​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​നും തീ​രു​മാ​നി​ച്ചു.

- Advertisement -

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ മാ​ത്യു ടി. ​തോ​മ​സ്, മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, സി.​കെ. നാ​ണു, എ. ​നീ​ല​ലോ​ഹി​ത ദാ​സ​ൻ എ​ന്നി​വ​ർ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ ക​ണ്ട്​ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു. ബി.​ജെ.​പി നി​ർ​ദേ​ശി​ച്ച ദ്രൗ​പ​ദി മു​ർ​മു​വി​നെ പി​ന്തു​ണ​ക്കാ​ൻ സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ച്ച​താ​യി​ മു​ൻ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി പ്ര​സ്താ​വി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ൽ ഇ​ട​തു​ മ​ന്ത്രി​സ​ഭ​യി​ൽ പ​ങ്കാ​ളി​യാ​ണ്​ ജെ.​ഡി.​എ​സ്. ഈ ​നി​ല​യി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -