spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeNEWSകനാലിൽ കുഞ്ഞിന്‍റെ മൃതദേഹം; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പൊലീസ്

കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം; അഞ്ചുമാസം പ്രായമായ കുഞ്ഞെന്ന് പൊലീസ്

- Advertisement -

തൃശ്ശൂര്‍: പീച്ചി കല്ലിടുക്കിൽ കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയനിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

- Advertisement -

ദുർഗന്ധം അനുവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തിവരികയാണ്. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുഞ്ഞുങ്ങളെ കാണാതായ കേസുകൾ പൊലീസ് പരിശോധിക്കുകയാണ്. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -