spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeNEWSIncome Tax Raid |കോതമംഗലത്ത് വിവാദ വ്യവസായി റോയി തണ്ണിക്കോട്ടിലിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും...

Income Tax Raid |കോതമംഗലത്ത് വിവാദ വ്യവസായി റോയി തണ്ണിക്കോട്ടിലിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും റെയ്ഡ്

- Advertisement -

കോതമംഗലം: കോതമംഗലം വിവാദ വ്യവസായി റോയിയുടെ വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്. രാവിലെ 8.30 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. റോയിയുടെ കോതമംഗലം ചേലാട് ഭാഗത്തുള്ള വീട്ടിൽ രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ ചിട്ടിക്കമ്പനിയിലും പരിശോധന നടത്തുകയാണ്.

- Advertisement -

രാജാക്കാട് ഏലപ്പാറയിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പാറമട ഉൽഘാടനത്തിന് ബെല്ലി ഡാൻസ് നടത്തുകയും പാറമടയുടെ പ്രവർത്തനത്തിന് വേണ്ടി ടിപ്പർലോറികൾ വാങ്ങുകയും കോതമംഗലത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ടിപ്പർ റാലി നടത്തുകയും ചെയ്തിരുന്ന വ്യക്തിയാണ് റോയി തണ്ണിത്തോട്ട്. ഇദ്ദേഹം അടുത്തിടെ എറണാകുളം കേന്ദ്രീകരിച്ച് ഫ്ലാറ്റുകൾ വാങ്ങിയിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. പാറമട വ്യവസായികൾ നികുതി തട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ കേരളത്തിൽ പല ഭാഗങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട് ഇതിന്റെ ഭാഗമായാണ് റോയിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നത്.

- Advertisement -

Roy Thannikottil,Income Tax, Kothamangalam

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -