spot_img
- Advertisement -spot_imgspot_img
Monday, March 4, 2024
ADVERT
HomeACCIDENTതിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 30 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 30 പേര്‍ക്ക് പരിക്ക്

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം വെടിവെച്ചാൻ കോവിലിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗർകോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കട അവധിയായിരുന്നതിനാലാണ്
വൻ ദുരന്തം ഒഴിവായത്.
നെയ്യാറ്റിൻകര ഡിപ്പോയിലെ
ബസാണ് അപകടത്തിൽപ്പെട്ടത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -