spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEതൃശ്ശൂരിൽ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ ബിരുദ വിദ്യാര്‍ത്ഥിനി പിടിയില്‍

തൃശ്ശൂരിൽ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ ബിരുദ വിദ്യാര്‍ത്ഥിനി പിടിയില്‍

- Advertisement -

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി പിടിയില്‍. മലക്കപ്പാറ ആദിവാസി കോളനിയിലെ അവിവാഹിതയായ വിദ്യാര്‍ത്ഥിനായാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച പകലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ യുവതി കുഞ്ഞിനെ കോളനിക്ക് അടുത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു

- Advertisement -

പിന്നിട് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന്, ആശുപത്രിയിലെത്തിയാണ് പോലീസ് വിദ്യാര്‍ത്ഥിനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -