spot_img
- Advertisement -spot_imgspot_img
Tuesday, June 28, 2022
ADVERT
HomeBUSINESSGold Price| ഇന്നത്തെ സ്വർണ്ണ വില

Gold Price| ഇന്നത്തെ സ്വർണ്ണ വില

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price today) ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും വർധിച്ചിരുന്നു. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമാണ് ഇന്നത്തെ വില. മെയ് 26 ന് 4765 രൂപയും പവന് 38120 രൂപയുമായിരുന്ന വിലയിൽ ഇന്നലെ വർധനവുണ്ടാകുകയായിരുന്നു.

- Advertisement -

മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: