spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Friday, June 21, 2024
ADVERTspot_imgspot_imgspot_imgspot_img
HomeBUSINESSGold Price Today:ഇന്നത്തെ സ്വർണ്ണവില

Gold Price Today:ഇന്നത്തെ സ്വർണ്ണവില

spot_imgspot_imgspot_imgspot_img
- Advertisement -

കേരളത്തിൽ ഇന്ന് സ്വർണവിലയിൽ  മാറ്റമില്ല.  കഴിഞ്ഞ ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കഴിഞ്ഞ ദിവസം ഇടിവുണ്ടായത്. വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. മാറ്റമില്ലാതെ  ഇന്നും ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  37000 രൂപയാണ്.

- Advertisement -

മെയ് 12 ന് സ്വർണവില ഉയർന്നിരുന്നു. 360 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സ്വർണ വില ഇടിയുകയായിരുന്നു. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4625 രൂപയായി. 

- Advertisement -

ശനിയാഴ്ച സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇടിവുണ്ടായി. 15 രൂപയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3820 രൂപയായി. അതേസമയം  സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 65 രൂപയാണ്. ഇന്നലെ വെള്ളിയുടെ വിലയിൽ ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

- Advertisement -

ഈ മാസത്തെ സ്വർണവില വ്യത്യാസങ്ങൾ ( പവന് )

മെയ് 1 – 37920  രൂപ മെയ് 2 – 37760  രൂപ മെയ് 3 – 37760  രൂപ മെയ് 4 – 37600  രൂപ മെയ് 5 – 37920  രൂപ മെയ് 6 – 37680  രൂപ മെയ് 7 – 37920  രൂപ  മെയ് 8 – 37920  രൂപമെയ് 9 – 38000 രൂപമെയ് 10 – 37680 രൂപമെയ് 11 – 37400 രൂപമെയ് 12 – 37760 രൂപ മെയ് 13 – 37160 രൂപ മെയ് 14 –  37000 രൂപ

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img