spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSകോട്ടയം മെഡിക്കൽകോളേജിൽ വൻ തീപിടുത്തം.

കോട്ടയം മെഡിക്കൽ
കോളേജിൽ വൻ തീപിടുത്തം.

- Advertisement -

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിൽ നിന്നാണ് തീ പിടിച്ചത്.

- Advertisement -

പ്രദേശത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -