spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeNEWSതടി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു

തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു

- Advertisement -

സെക്കന്തരാബാദ്: ബോയ്ഗുഡിയിലെ തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 തൊഴിലാളികൾ മരിച്ചു. ബിഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്.

സെക്കന്തരാബാദിലെ ബോയ്ഗുഡിയിലെ തടി ഗോഡൗണിലാണ് സംഭവമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്ന ആക്രിക്കടയിലേക്കും തീപടർന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -